Menu

Happy Birthday Sureshetta – ഒറ്റ വാക്കേ പറയാൻ ഉള്ളു, ഇത് ഹെവി അല്ല, അതുക്കും മേലെ!!

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷേട്ടനെ തിരിച്ചുകിട്ടിയത് “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലൂടെ ആയിരുന്നു, സൂപ്പർ ഹീറോ സുരേഷേട്ടനെ കാത്തിരുന്നവർക് ഒരു ക്ലാസ്സിക് സുരേഷേട്ടനെ ആണ് കിട്ടിയത്, ഒരു കുഞ്ഞു ഫൈറ്റ് സീൻ കണ്ട് തൃപ്തി പെടേണ്ടി വന്നു, ഹൈവേ , കമ്മീഷണർ , ഏകലവ്യൻ ഒക്കെ കണ്ടു ത്രില്ല് അടിച്ച ആളുകൾക്കു സുരേഷേട്ടൻ തരുന്ന മാസ് ട്രീറ്റ് ആണ് ഇന്ന് റിലീസ് ആയ കാവൽ മോഷൻ പോസ്റ്റർ ഉം  യുടെ മോഷൻ പോസ്റ്റർ ഉം. ഒറ്റ വാക്കേ പറയാൻ ഉള്ളു, ഇത് ഹെവി അല്ല, അതുക്കും മേലെ!!

 

Facebook Comments

Trending Videos